സൗദി അറേബ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ തബൂക്കിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ തബൂക്ക് മേഖലയിൽ ഉണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തബൂക്ക് മേഖലയിൽ നിന്ന് 19 കിലോമീറ്റർ വടക്കുപടിഞ്ഞാറ് 37 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.

Read Previous

സോഫ്റ്റ്‍വെയര്‍ തകരാര്‍; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയല്‍ നീക്കം സ്‍തംഭിച്ചിട്ട് നാലാം ദിവസം

Read Next

ചില്ലറ പണപ്പെരുപ്പം ഇനി ഉയര്‍ന്നേക്കില്ലെന്ന് ആര്‍ബിഐ