മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞ് നിന്ന വ്യക്തിത്വം: കെ.എം സി സി

കാസർകോട്: മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന മഹ വ്യക്തിത്യത്തിന്റെ ഉടമയാണ് മെട്രോ മുഹമ്മദ് ഹാജിയെന്ന് ബഹ്റൈൻ കെ.എം സി സി കാസർകോട് ജില്ലാ ട്രഷറർ കുഞ്ഞഹമ്മദ് ബഹ്റൈൻ , സെക്രട്ടറി ഇബ്രാഹിം ചാല, ഹൈദരാബാദ് കെ.എം സി സി കൺവീനർ ഇർഷാദ് ഹുദവി ബെദിര, എക്സിക്യൂട്ടീവ് അംഗം ശാക്കിർ ഹുദവി, സാബിത്ത് ഹുദവി എന്നിവർ അനുശോചിച്ചു ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ അദ്ധേഹം ചെയ്ത സേവനം എന്നും സമരിക്ക പെടുമെന്ന് നേതാക്കൾ പറഞ്ഞു, നന്മ മരമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ  ഉണ്ടായത ന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു

Read Previous

മെട്രോ മുഹമ്മദ് ഹാജിയുടെ മരണം തീരാനഷ്ടം: സമസ്ത

Read Next

ജീവകാരുണ്യത്തിന്റെ നീരുറവ നിലച്ചു : കെസെഫ്