മെട്രോ മുഹമ്മദ് ഹാജിയുടെ ഭവനം മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചു

കാഞ്ഞങ്ങാട്: അന്തരിച്ച മുസ്്ലീം ലീഗ് നേതാവും കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന മെട്രോ മുഹമ്മദ്ഹാജിയുടെ നോർത്ത് ചിത്താരിയിലെ ഭവനം മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ സാന്ത്വനപ്പെടുത്തി.

തായൽ അന്തുമായിഹാജി, ഏ.ഹമീദ്ഹാജി, വൺ ഫോർ അബ്ദു റഹിമാൻഹാജി, മുഹമ്മദലി പീടികയിൽ എന്നിവരും സന്നിഹിതരായിരുന്നു.

Read Previous

ഐഎംസിസി ചാർട്ടേഡ് വിമാന സൗകര്യമൊരുക്കി

Read Next

ഒരു പ്രവാസിയുടെ കോവിഡ്കാല അനുഭവങ്ങള്‍