എംബിബിഎസ് ഒന്നാം വർഷ ക്ലാസുകൾ നവംബർ 15ന് ആരംഭിക്കും

ന്യൂഡൽഹി: ഒന്നാം വർഷ എംബിബിഎസ് ക്ലാസുകൾ നവംബർ 15ന് ആരംഭിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. എം.ബി.ബി.എസ് അക്കാദമിക് കലണ്ടറും മാർഗ്ഗനിർദ്ദേശങ്ങളും കമ്മിഷൻ പുറത്തിറക്കി. കൂടുതൽ വിവരങ്ങൾക്ക് www.nmc.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Read Previous

എൽദോസ് എംഎൽഎയെ കാണാനില്ലെന്ന് ആരോപിച്ച് പരാതി നല്‍കി ഡിവൈഎഫ്‌ഐ

Read Next

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി; കെഎസ്ആർടിസിയിലെ പരസ്യം വിലക്കി