മാഹിന്‍ ഹാജി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ  ആദ്യകാല ലൈറ്റ് ആന്റ് സൗണ്ട്    ഉടമയും സൗത്ത് ചിത്താരി ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായ ചിത്താരി മാട്ടുമ്മലിലെ ബദരിയ  മാഹിന്‍ ഹാജി  72, നിര്യാതനായി.

അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് 19ആം വാര്‍ഡ് പ്രസിഡന്റായിരുന്നു. ഭാര്യ: ആയിഷ.  മക്കള്‍: താഹ ,അസീസ് ,നിസാര്‍ സൗദ , ഷെറിന .മരുമക്കള്‍: ആരീഫ ,സെയ്ദ ,തസിനി, ഹഷിം  ,ബഷീര്‍ .സഹോദരങ്ങള്‍: മുബാറക്ക് ഹ സൈനാര്‍ ഹാജി, (കാഞ്ഞങ്ങാട് യത്തീംഖാന ജന.സെക്രട്ടറി, അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്), കദിജ, സൈനബ ,ആയിഷ , നഫീസ, കുഞ്ഞാമി ,ആലിമ, കുഞ്ഞാസ്യ, പരേതനായ മുസ്ലിംലീഗ് നേതാവ് ചിത്താരി മുഹമ്മദ് ഹാജി.

LatestDaily

Read Previous

കോടതിയും അഭിപ്രായ സ്വാതന്ത്ര്യവും

Read Next

പകര്‍ച്ചവ്യാധി നിയന്ത്രണ കേസുകള്‍: ജില്ലയില്‍ ഇനി മുതല്‍ പത്തിരട്ടി പിഴ