മുംബൈയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: മലയാളി ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനി പൻവേലിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ നിന്ന് വീണ് മരിച്ച നിലയിൽ. ചങ്ങനാശ്ശേരി നെടുംപറമ്പിൽ നിരീഷ് തോമസിന്‍റെ മകൾ റോസ്മേരി (20) ആണ് മരിച്ചത്. അമിറ്റി സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയാണ്.

ഇന്നലെ രാവിലെയാണ് റോസ്മേരിയെ എട്ടാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Read Previous

മലയാള പുരസ്‌കാരം; മികച്ച സംവിധായകൻ ഡിജോ ആന്റണി

Read Next

പ്രശസ്ത നടി ആനി വേഴ്ഷിങ് അന്തരിച്ചു