ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പാർട്ടി പൊളിറ്റ് ബ്യൂറോയിൽ. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് എം.വി ഗോവിന്ദൻ പിബിയിലെത്തുന്നത്.
17 അംഗ പിബിയിൽ അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാൽ എം.വി. ഗോവിന്ദൻ 17–ാമനാകും. നിലവിൽ, പിബിയിൽ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നിൽ 3–ാമതാണ് പിണറായി വിജയൻ. 6–ാമത് കോടിയേരിയും 7–ാമത് എം.എ ബേബിയുമായിരുന്നു. നിലവിലെ പട്ടികയിൽ 16–ാമതാണ് എ. വിജയരാഘവൻ.