യുഎഇയ്ക്ക് സമുദ്രവിഭവങ്ങൾ പരിചയപ്പെടുത്തി ലുലു സീഫുഡ് ഫെസ്റ്റ്

അബുദാബി: യുഎഇയുടെ സമുദ്ര പാചക പൈതൃകം ആഘോഷിക്കുകയും പുതുതായി പ്രഖ്യാപിച്ച സീഫുഡ് ഫെസ്റ്റിൽ ഏറ്റവും മികച്ച സമുദ്രവിഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്ത് ലുലു ഹൈപ്പർമാർക്കറ്റ്.

ഒക്ടോബർ 27 വ്യാഴാഴ്ച അൽ വഹ്ദ മാളിൽ നടന്ന സീഫുഡ് ഫെസ്റ്റ്, ലുലു അബുദാബി അൽ ദഫ്ര ഡയറക്ടർ അബൂബക്കർ ടി പിയുടെ സാന്നിധ്യത്തിൽ അബുദാബി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ മാനേജർ മുഹമ്മദ് അഹമ്മദ് അൽ ഹൊസാനി ഉദ്ഘാടനം ചെയ്തു.

യു.എ.ഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന സീഫുഡ് ഫെസ്റ്റ് ഉണ്ടായിരിക്കും.

Read Previous

പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്; ചിത്രങ്ങളുമായി പാര്‍വതിയും നിത്യ മേനോനും സയനോരയും

Read Next

സേവനങ്ങൾ തടസപ്പെട്ടതിൽ കേന്ദ്രസര്‍ക്കാറിന് റിപ്പോർട്ട് സമര്‍പ്പിച്ച് വാട്ട്സ്ആപ്പ്