എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷ ഫലം പുറത്ത്

തിരുവനന്തപുരം: 2022 ജൂൺ മാസം നടന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാഭവന്‍റെ വെബ്സൈറ്റിൽ ഫലം ഇപ്പോൾ ലഭ്യമാണ്. മൊത്തം 99980 വിദ്യാർത്ഥികൾ എൽഎസ്എസ് പരീക്ഷ എഴുതി, അതിൽ 10372 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. വിജയശതമാനം 10.37 ആണ്. യുഎസ്എസ് പരീക്ഷയെഴുതിയ 81461 വിദ്യാർത്ഥികളിൽ 10511 പേർ യോഗ്യത നേടി, വിജയശതമാനം 12.9 ആണ്.

Read Previous

ന്യൂനമർദം ശക്തമാകും; കേരളത്തിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Read Next

ഇഡി തങ്ങളുടെ ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ