മടിക്കൈ പാർട്ടി ബ്രാഞ്ചുകളിൽ ലേറ്റസ്റ്റ് ചർച്ച

നാലു ബ്രാഞ്ചുകളിൽ അജണ്ട മറന്നു

കാഞ്ഞങ്ങാട്: ഇന്നലെ ജുലായ് 23-ന് ചേർന്ന നാലു മടിക്കൈ പാർട്ടി ബ്രാഞ്ചുകളിൽ അജണ്ട മറന്ന്, ലേറ്റസ്റ്റ്  വാർത്തകൾ ചർച്ചയായി.

കഴിഞ്ഞ ദിവസങ്ങളിൽ ലേറ്റസ്റ്റ് പുറത്തുവിട്ട മടിക്കൈ പാർട്ടിയിലെ, ജാതി രാഷ്ട്രീയമാണ് പാർട്ടി അംഗങ്ങളിൽ സജീവ ചർച്ചയായത്.

കാലിച്ചാംപൊതി, നൂഞ്ഞി, കോളിക്കുന്ന്, ആലമ്പാടി പാർട്ടി ബ്രാഞ്ച് യോഗങ്ങളിലാണ് ജാതി രാഷ്ട്രീയ വാർത്ത പാർട്ടിഅംഗങ്ങൾ പരക്കെ ചർച്ച ചെയ്തത്.

ജാതി രാഷ്ട്രീയം ചർച്ചയായതിനാൽ അജണ്ട ചർച്ച ചെയ്യാൻ പാർട്ടി ബ്രാഞ്ചുകൾക്ക് കഴിയാതെ പോവുകയായിരുന്നു.

Read Previous

മടിക്കൈ പാർട്ടിയിൽ ചേരിതിരിവ്

Read Next

തായൽ അബൂബക്കർ ഹാജി സംയുക്ത ജമാഅത്ത് പ്രസിഡണ്ടാകും