ഗൃഹനാഥന്റെ ആത്മഹത്യ ഉദരരോഗം മൂലം

കാഞ്ഞങ്ങാട് : മടിക്കൈ അമ്പലത്തു കരയിലെ ഗൃഹനാഥൻ കൂക്കൾ വീട്ടിൽ വാഴക്കോടൻ  കുഞ്ഞിരാമൻ 75, ജീവിതമവസാനിപ്പിച്ചത് ഈ ഗൃഹനാഥനെ വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ഉദരരോഗത്തിന് ശമതമില്ലാത്തതു മൂലം .

വീട്ടിലെ ശുചിമുറിയിലാണ് കഴിഞ്ഞ ദിവസം കുഞ്ഞിരാമന്റെ ജഡം കണ്ടെത്തിയത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം ജില്ലാ ആശുപത്രിയിൽ  പോസ്റ്റ്മോർട്ടം ചെയ്ത  ശേഷം പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകി.

Read Previous

അസാം ഇരുപതുകാരൻ തൂങ്ങി മരിച്ചു

Read Next

റിട്ട. ബാങ്ക് മാനേജർ ബാലകൃഷ്ണൻ കാണാമറയത്തു തന്നെ