പുന:സംഘടന വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നു

തിരുവനന്തപുരം: കെ.എസ്.യു പുനഃസംഘടന വൈകുന്നതിൽ പ്രതിഷേധം. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉടൻ സ്ഥാനമൊഴിയും. ഇന്ന് നേതൃത്വത്തിന് കത്ത് നൽകും. 2017ലാണ് കെ.എം അഭിജിത്തിനെ കെ.എസ്.യു പ്രസിഡന്‍റായി നിയമിച്ചത്.

രണ്ടു വർഷമായിരുന്നു കാലാവധി. എന്നാൽ അഞ്ച് വർഷമായിട്ടും പുനഃസംഘടന നടക്കാതെ വന്നതോടെയാണ് രാജി.

Read Previous

വിവാദ പരാമർശനത്തിന് മനീഷ് സിസോദിയ മാപ്പ് പറയണമെന്ന് ബി.ജെ.പി

Read Next

കൊവിഡ്; ഇന്ത്യയില്‍ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു