കാഞ്ഞങ്ങാട്- കാസർകോട് കെ.എസ് ടി പി റോഡിൽ കൊവ്വൽപ്പള്ളിയിൽ, കെ.എസ് ടി പി പൊളിച്ചു പണിയാതെ റോഡിന് കുറുകെ നില നിർത്തിയ 50 വർഷം പഴക്കമുള്ള ഓവുചാൽ.
ഈ ഓവുചാലിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം കടന്നുപോകാൻ കഴിയാതെ റോഡിൽ പുഴ പോലെ നിറഞ്ഞു നിൽക്കുകയാണ്. മഴ വെള്ളം വാഹനങ്ങളിൽ തട്ടി അന്തരീക്ഷത്തിൽ ഉയരുന്ന കാഴ്ച.
ഈ സ്ഥലത്ത് പുതിയ ഓവുചാൽ നിർമ്മിക്കാൻ കെ.എസ്ടിപി കരാറിൽ വർക്ക് ഓർഡർ ഉണ്ടായിരുന്നുവെങ്കിലും പഴയ ഓവുചാൽ നിലനിർത്തി കെ.എസ് ടി പി നടത്തിയ അഴിമതി റോഡ് നിർമ്മാണത്തിന്റെ തിക്തഫലം / ലേറ്റസ്റ്റ്