ഇന്റര്‍നെറ്റ് തകരാര്‍ മൂലം കേരള യൂണിവേഴ്സിറ്റി പരീക്ഷകള്‍ മുടങ്ങി

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ഇന്‍റർനെറ്റ് തകരാറിനെ തുടർന്ന് നിർത്തിവെച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പരീക്ഷകൾ മാറ്റിവച്ചു. തകരാർ പരിഹരിക്കാനാകാത്തതിനെ തുടർന്ന് പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. പുതിയ പരീക്ഷാ തീയതികൾ സർവകലാശാല പിനീട് അറിയിക്കും.

Read Previous

മരുന്ന് വിതരണത്തിന് ഡ്രോൺ സർവീസുമായി അരുണാചൽപ്രദേശ്

Read Next

സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 6 മരണം