സുരക്ഷ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച

5 ലക്ഷം രൂപയുടെ വെള്ളിയും 4 ലക്ഷം രൂപയും കവര്‍ന്നു

കാസർകോട്: ഹൊസങ്കടിയില്‍ സുരക്ഷ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച. 15 ലക്ഷം രൂപയുടെ വെള്ളിയും 4 ലക്ഷം രൂപയും കവര്‍ന്നു. ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു കവര്‍ച്ച.

സുരക്ഷാ ജീവനക്കാരന്‍ കുമ്പള സ്വദേശി അബ്ദുള്ളയെ നേരിയ പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.

LatestDaily

Read Previous

കാഞ്ഞങ്ങാട്ടെ മൊബൈൽ കവർച്ച മൂന്നംഗ സംഘം കർണ്ണാടകയിൽ പിടിയിൽ

Read Next

ജഡ്ജിയുടെ വീട് കൊള്ളയടിക്കാൻ ശ്രമിച്ചത് കാരാട്ട് നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം