തദ്ദേശ തിരഞ്ഞെടുപ്പ്: പോലീസ് വാഹന പരിശോധന കർശനമാക്കി

കാഞ്ഞങ്ങാട് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുൻനിർത്തി ജില്ലയിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി. രാത്രി കാലങ്ങളിലാണ് പോലീസ് വാഹന പരിശോധന. ജില്ലയിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥികളുടെ പോസ്റ്റർ കീറൽ വ്യാപകമായി. സംഘർഷ സാധ്യത കണക്കിലെടുത്താണ് പോലീസിന്റെ വാഹന പരിശോധന.

Read Previous

നഗരസഭ 36,37– വാർഡുകളിൽ ഇടതു–വലതു ഇടനിലക്കാർ വഴി വോട്ട് കച്ചവടം

Read Next

ശബ്ന കുടുംബം നിയമവഴിയിൽ