കാഞ്ഞങ്ങാട് നഗരസഭയിൽ 6 വാർഡുകൾ ഹോട്ട്സ്പോട്ട്

കാഞ്ഞങ്ങാട്: ജില്ലയിലെ വിവിധ പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.

കാഞ്ഞങ്ങാട് നഗരസഭയിലെ 29, 35, 37, 39, 40, 43 എന്നീ വാർഡുകൾ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

നീലേശ്വരം നഗരസഭയിലെ 19, 22, 32 വാർഡുകളും, ഉദുമ പഞ്ചായത്തിലെ 5, 6, 21 വാർഡുകളും, മടിക്കൈ പഞ്ചായത്തിലെ 2, 12 വാർഡുകളും, പള്ളിക്കര പഞ്ചായത്തിലെ 4, 5, 18, 19 വാർഡുകളും, പുല്ലൂർ- പെരിയ പഞ്ചായത്തിലെ 6 – ാം വാർഡും, തൃക്കരിപ്പൂർ പഞ്ചായത്തിലെ 1, 4 വർഡുകളും,  പടന്ന പഞ്ചായത്തിലെ 6, 12 വാർഡുകളും, ചെറുവത്തൂർ പഞ്ചായത്തിലെ 3, 9, വാർഡുകളും ഹോട്ട്സ്പോർട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Previous

ആൾക്കൂട്ട നിയന്ത്രണം: കർശ്ശന നടപടിയുമായി പോലീസ്

Read Next

ചന്തേര മണൽ കടത്തുകാരനെ യുവഭർതൃതിയുടെ വീട്ടിൽ പിടികൂടി