ഹിറ മസ്ജിദിൽ 3- ന് ജുമുഅ പുനരാരംഭിക്കും

കാഞ്ഞങ്ങാട്: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ട കോട്ടച്ചേരി ഹിറ മസ്ജിദിൽ ജൂലൈ മൂന്നിന്  വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരം പുനരാരംഭിക്കും.

മറ്റു നേരങ്ങളിലെ  നമസ്കാരങ്ങൾക്കും പരിമിതമായ തോതിൽ മസ്ജിദ് തുറന്ന് കൊടുക്കാനും മസ്ജിദ് ഭരണ സമിതിയോഗം  തീരുമാനിച്ചു.

ജുമുഅ നമസ്കാരത്തിൽ കോവിഡ്  പ്രോട്ടോക്കോൾ പ്രകാരം 100 പേർക്ക് മാത്രമായിരിക്കും അനുവാദം നൽകുക. ഇതിനായി പ്രത്യേകം തിരിച്ചറിയൽ കാർഡും രജിസ്ട്രേഷൻ സംവിധാനവും ഏർപ്പെടുത്തും.

മറ്റു നേരത്തെ നമസ്കാരങ്ങൾക്ക് പരിമിതമായ ആളുകൾക്ക് മാത്രമായിരിക്കും കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും മുഴുവൻ നേരത്തെയും വെള്ളിയാഴ്ച്ചത്തെ ജുമുഅ നമസ്കാരവും

Read Previous

പ്രവാസികൾ ശത്രുക്കളല്ല

Read Next

ചെമ്മണ്ണൂർ ജ്വല്ലറി സ്വന്തമാക്കിയ 8 സെന്റ് ഭൂമി നിക്ഷേപകരെ വഞ്ചിച്ച ഫാഷൻ ഗോൾഡിന്റേത്