കാഞ്ഞങ്ങാട്ട് 52 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നടന്ന രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളിൽപെട്ട 52 പേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം, ഐഎൻഎൽ, ബിജെപി, എസ്ഡിപിഐ, കോൺഗ്രസ്സ് പ്രവർത്തകരാണ് അറസ്റ്റിലായത്.

അരയി കാർത്തികയിലുണ്ടായ സിപിഎം- ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് 21 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മാവുങ്കാൽ മൂലക്കണ്ടത്തുണ്ടായ സംഘർഷക്കേസ്സിൽ 5 കോൺഗ്രസ്സ് പ്രവർത്തകരെയും, മാണിക്കോത്തുണ്ടായ സ്ഘർഷവുമായി ബന്ധപ്പെട്ട് 9 ഐഎൻഎൽ, സിപിഎം പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.

Read Previous

ഷാനവാസ് രാജിവെച്ചാൽ ചെങ്കള ഡിവിഷൻ നഷ്ടപ്പെട്ടേക്കും

Read Next

സിപിഎം ബിജെപി വോട്ടിടപാട് മുഖ്യധാര മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു