ബഷീർ വെള്ളിക്കോത്തിന്റെ ശൃംഗാര ഫോൺ ശബ്ദരേഖ വീണ്ടും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറിയും മുസ്ലീം ലീഗ് പ്രാദേശിക നേതാവുമായ ബശീർ വെള്ളിക്കോത്തും ഉദുമ മാങ്ങാട് യുവഭർതൃമതിയും തമ്മിലുള്ള നാണിപ്പിക്കുന്ന പച്ചയായ ശൃംഗാരഫോൺ ശബ്ദരേഖ വീണ്ടുെമത്തി.

2018-ഒടുവിൽ ഈ ശബ്ദരേഖയുടെ ചെറിയ ഭാഗങ്ങൾ മാത്രമാണ് നാട്ടിലും പ്രവാസ ലോകത്തും ജനങ്ങളിൽ പടർന്നു പിടിച്ചതെങ്കിൽ, ബഷീറും യുവതിയും തമ്മിലുള്ള പച്ചയായ ശൃംഗാര ശബ്ദത്തിന്റെ മുഴുവൻ ശബ്ദരേഖയാണ് 2021-ൽ ബശീറിന്റെ എതിരാളികൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ടത്.

കേൾക്കുക ഈ ശൃംഗാരം: യുവതിയുടെ ചോദ്യം:
“നിങ്ങക്ക് …സുഖോന്നല്ലേ…? മലപ്പുറത്തെ മീറ്റിംഗ് കയിഞ്ഞോ…?
∙ ങ്ഹാ – കയിഞ്ഞു. “ഇന്ന് ഞാൻ മംഗലാരത്ത് പോന്ന്”
ചോ: ആടെ…ആര്ണ്ട്.
∙ എന്റെ ….മോള്….ഫ്ളാറ്റിലുണ്ട്.
ചോ: അപ്പോ…?
നിങ്ങളെ ഭാര്യയോ-?
∙ ഭാര്യയും മംഗലാരത്ത്ണ്ട്.
ചോ: അപ്പോ..പൊരേല് നിങ്ങോ ഒറ്റക്കാ-?
∙ ഒറ്റക്കന്നേ…..
ചോ: നീ…ബെര്ന്നോ-?
∙ ബന്നാല്.
ചോ: അയക്കുടിക്കാരെല്ലാം കണ്ടാല് എന്താക്കും.
പിന്നീട് ബശീറും യുവ ഭർതൃമതിയും തമ്മിലുള്ള ശൃംഗാരം പത്രത്താളുകളിൽ എഴുതാൻ പറ്റാത്തതാണ്.
യുവഭർതൃമതി ബശീറിനെക്കൊണ്ട് ലൈംഗീക ശൃംഗാരം അതിന്റെ പാരമ്യതയിലെത്തിക്കുകയാണ് ചെയ്യുന്നത്.
∙ എന്നെ കിട്ടിയാൽ നീ…എന്തു െചയ്യുമെന്ന് ബശീർ യുവതിയോട് ചോദിക്കുന്നു.
”നിന്നെക്കിട്ടിയാല്…ഞാൻ എന്തുചെയ്യുമെന്ന് പറഞ്ഞില്ലേ-?
“എന്നെക്കിട്ട്യാല്..നീ എന്തു ചെയ്യുമെന്ന് പറ.? ബശീർ ചോദിക്കുന്നു.
ഈ ചോദ്യത്തിന് യുവഭർതൃമതി തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയാണെന്ന് ശൃംഗാര ശബ്ദരേഖയിൽ മനസ്സിലാകുന്നു.

“നിന്റെ കാര്യം പറ” എന്ന് ബശീർ യുവതിയിൽ സമ്മർദ്ദം ചെലുത്തുമ്പോൾ, “ഈടെ മാപ്പളയുണ്ടെന്ന് പറഞ്ഞ യുവതി അദ്ദേഹം പല്ലു തേക്കുകയാണെന്ന് കൂടി പറയുന്നുണ്ട്. കാസർകോട്ട് റിയാസ് മൗലവി കൊല ചെയ്യപ്പെട്ട 2018 കാലത്താണ് സംഭാഷണമെന്ന് ശബ്ദരേഖ തെളിയിക്കുന്നു. മൊത്തം ആറ് ശബ്ദരേഖകളാണ് ഇന്നലെ രാത്രി ഗൾഫിൽ നിന്ന് നാട്ടിലുള്ള പലരുടെയും ഫോണുകളിൽ പറന്നെത്തിയത്. ബശീർ വെള്ളിക്കോത്തിനെ രണ്ടര വർഷത്തിന് ശേഷം വീണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറിയായി തിരഞ്ഞെടുത്തത് 2021 ജനുവരി 13-നാണ്.

മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗാനന്തരം ആറുമാസക്കാലം ഏ. ഹമീദ്ഹാജി സംയുക്ത ജമാഅത്തിന്റെ താൽക്കാലിക അധ്യക്ഷനായിരുന്നു. 2021 ജനുവരി 13-ന് ചേർന്ന സംയുക്ത ജമാഅത്ത് ഭാരവാഹികളുടെ ജനറൽ ബോഡി യോഗത്തിൽ മൻസൂർ ആശുപത്രി ചെയർമാൻ പാലക്കി കുഞ്ഞാമദിനെ പ്രസിഡണ്ടും, ബശീർ വെള്ളിക്കോത്തിനെ ജനറൽ സിക്രട്ടറിയും, ചിത്താരിയിലെ വൺഫോർ അബ്ദുൾ റഹിമാനെ ഖജാൻജിയായും തിരഞ്ഞെടുത്തിരുന്നു.

ആരോപണ വിധേയനായ ബശീറിനെ സംയുക്ത ജമാഅത്തിന്റെ ഭാരവാഹിത്വത്തിൽ നിന്ന് ഇത്തവണയെങ്കിലും, പൂർണ്ണമായും ഒഴിവാക്കുമെന്ന് സമുദായ നൻമ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ബശീറിനെ വീണ്ടും സംയുക്ത ജമാഅത്തിന്റെ ജനറൽ സിക്രട്ടറി പദത്തിൽ അവരോധിച്ചതിലുള്ള കടുത്ത പ്രതിഷേധമായിട്ടാണ് യുവഭർതൃമതിയുമായി രണ്ട് വർഷം മുമ്പ് ബശീർ നടത്തിയ ലൈംഗികത കലർന്ന ശൃംഗാരഫോൺ ശബ്ദരേഖ ഇപ്പോൾ വീണ്ടും പ്രവാസലോകം പുറത്തു വിടാൻ കാരണമെന്ന് കരുതുന്നു.

LatestDaily

Read Previous

ബിരിയാണിത്തർക്കം: യുവാവിന്റെ കാൽ തല്ലിയൊടിച്ചു

Read Next

പോലീസിന് കൊലപാതക രീതി കാണിച്ചു കൊടുത്ത് ഷാഹിന