‘കാളി എന്നെ സംബന്ധിച്ച് മാംസം കഴിക്കുന്ന, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ദേവത’

ന്യൂദല്‍ഹി: കാളി പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം പി മഹുവ മൊയ്ത്ര. തന്നെ സംബന്ധിച്ചിടത്തോളം കാളി ഇറച്ചി തിന്നുകയും ലഹരി ഉപയോഗിക്കുകയും ചിലയിടങ്ങളിൽ വിസ്കി പോലും സമർപ്പിക്കപ്പെടുന്ന ദേവതയാണെന്ന് മൊയ്ത്ര പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം, കാളി മാംസം ഭക്ഷിക്കുകയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്” മഹുവ പറഞ്ഞു.

Read Previous

എജ്ബാസ്റ്റണില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയറുടെ ശകാരം

Read Next

ചരിത്രമെഴുതി ഇം​ഗ്ലണ്ട്; എഡ്ജ്ബാസ്റ്റൺ പരമ്പര സമനിലയിലാക്കി