ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

അസം: ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് വിമാനം റദ്ദാക്കി. ഇന്നലെയാണ് സംഭവം. അസമിലെ ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടാനിരിക്കെയാണ് അപകടമുണ്ടായത്.

Read Previous

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിന് ഇന്ന് അരങ്ങേറ്റം

Read Next

സുരേഷ്​ഗോപി-ജോഷി ചിത്രം പാപ്പൻ തിയേറ്ററുകളിൽ