സ്വർണത്തിൽ ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങൾ ,പോരാട്ടം മുറുകുന്നു

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ അവസാന ദിവസമായ ഇന്ന് ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങൾ കൂടുതൽ സ്വർണ്ണ മെഡലുകൾ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പിവി സിന്ധു ഇന്ന് പോരാട്ടത്തിന് ഇറങ്ങും . ലക്ഷ്യ സെന്നും ഫൈനൽ മത്സരത്തിനായി ഇന്നിറങ്ങുന്നുണ്ട്. പുരുഷ ഹോക്കി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ടേബിൾ ടെന്നീസിൽ അചന്ത ശരത് ഇന്ന് സ്വർണത്തിനായി മത്സരിക്കും.

Read Previous

കുട്ടികളെ മുൻ സീറ്റിൽ ഇരുത്തിയാൽ കർശന നടപടി

Read Next

വൈദ്യുതി (ഭേദഗതി) ബിൽ ലോക്സഭയിൽ; ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു