ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാർ: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ സമാധാനപരമാണെങ്കിലും പ്രവചനാതീതമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണ്.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ തുടരുകയാണെന്നും മനോജ് പാണ്ഡെ പറഞ്ഞു. സൈന്യത്തിന്‍റെ ആധുനികവൽക്കരണം പുരോഗമിക്കുകയാണെന്നും ഈ വർഷം കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

K editor

Read Previous

ജോജു ജോര്‍ജ് നായകനാകുന്ന ‘ഇരട്ട’; റിലീസ് തിയ്യതി പുറത്തുവിട്ടു

Read Next

മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഭീഷണി; നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതി