Breaking News :

ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് അഭ്യർത്ഥിച്ച് ഇന്ത്യ. പ്രാദേശിക കന്നുകാലി കർഷകരെ സംരക്ഷിക്കുന്നതിനും ആഭ്യന്തര കന്നുകാലി മേഖലയെ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയിൽ നിന്ന് എരുമ ഇറച്ചി ഉൾപ്പെടെയുള്ള ശീതീകരിച്ച ഇറച്ചി ഇറക്കുമതി ബംഗ്ലാദേശ് സർക്കാർ നിർത്തിവെക്കുകയായിരുന്നു.

പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ധാക്കയിലെ ഇന്ത്യൻ എംബസി ഫിഷറീസ്, കന്നുകാലി മന്ത്രാലയത്തിന് കത്തയച്ചതായാണ് റിപ്പോർട്ട്.

Read Previous

‘പാക്ക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം’;രാജ്നാഥ് സിങ്

Read Next

ചരിത്രത്തിന് സാക്ഷിയായി രാജ്യം;രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു