ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ലിംഗസമത്വത്തത്തിന്റെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നില്‍. ജനീവ ആസ്ഥാനമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികറിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം 135ാമതാണ്. 146 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഐസ്‌ലന്‍ഡാണ് ലിംഗവിവേചനം കുറഞ്ഞ രാജ്യം. ഫിന്‍ലന്‍ഡ്, നോര്‍വേ, ന്യൂസീലന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, കോംഗോ, ഇറാന്‍, ചാഡ് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും പിറകിൽ.