കർണാടകയിൽ മദ്രസയിലേക്ക് അതിക്രമിച്ച് കയറി ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി

ബെംഗളൂരു: കർണാടകയിൽ നവരാത്രി ആഘോഷത്തിനിടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് ജനക്കൂട്ടം അതിക്രമിച്ചുകയറി. കർണാടകയിലെ ബിദാറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.

മദ്രസയിലേക്കുള്ള പടിക്കെട്ടുകളിൽ നിന്ന സംഘം ‘ജയ് ശ്രീറാം’, ‘ഹിന്ദു ധർമ്മം ജയ്’ മുദ്രാവാക്യങ്ങൾ മുഴക്കുകയും മദ്രസ കെട്ടിടത്തിന്‍റെ ഒരു വശത്ത് പൂജ നടത്തുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

K editor

Read Previous

മ്യാൻമറിൽ തടവിൽ ഉള്ളവരെ വിടാൻ ആളൊന്നിന് 3000 ഡോളർ ആവശ്യപ്പെട്ട് സായുധസംഘം

Read Next

പത്തുവർഷത്തിന് ശേഷം പാഠ്യപദ്ധതി പരിഷ്കരിക്കാനൊരുങ്ങി ഡൽഹി ഐ.ഐ.ടി