ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൊടുപുഴ: ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എം എം മണി എം.എൽ.എ. രാജേന്ദ്രന് യോഗ്യതയില്ലാത്തതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് എം എം മണി പറഞ്ഞത്.
സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ അദ്ദേഹത്തെ പുറത്താക്കാൻ മുൻകൈയെടുത്തിട്ടുണ്ട്. രാജേന്ദ്രനെപ്പോലൊരാൾക്ക് ഇരിക്കാൻ പറ്റിയ പാർട്ടിയല്ല സി.പി.എം. പാർട്ടി തന്നോട് വെടിവയ്ക്കാൻ ആവശ്യപ്പെട്ടാൽ വെടിവയ്ക്കുമെന്നും എം എം മണി പറഞ്ഞു.