ഐസിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. രണ്ട് സെമസ്റ്ററുകളിലായാണ് പരീക്ഷ നടന്നത്. രണ്ടിനും തുല്യ വെയ്റ്റേജ് നൽകിയാണ് അന്തിമ ഫലം.

പരീക്ഷാഫലം പുനഃപരിശോധിക്കുന്നതിനുള്ള അപേക്ഷ വെബ്സൈറ്റ് വഴി സമർപ്പിക്കാം. ഒരു വിഷയത്തിന് 1,000 രൂപയാണ്.

Read Previous

ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇടപെടാന്‍ ഇന്ത്യ

Read Next

‘ആർആർആർ’ സിനിമയെ പ്രശംസിച്ച് ‘ഡോക്‌ടർ സ്‌ട്രേഞ്ച്’ സംവിധായകൻ