സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് അധിക ചുമതല

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് മാറ്റങ്ങളുമായി സർക്കാർ. ആഭ്യന്തര വകുപ്പ് സെക്രട്ടറി വി.വേണുവിന് ജലവിഭവ വകുപ്പിന്‍റെ അധിക ചുമതല നൽകി. കെ.വാസുകിക്ക് ലോക കേരള സഭയുടെ ചുമതലയും നൽകിയിട്ടുണ്ട്.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ഡയറക്ടറായി വീണാ മാധവനെയും, ലാന്റ് റവന്യൂ കമ്മീഷണറായി ടി വി അനുപമയേയും, സംസ്ഥാന ജിഎസ്ടി കമ്മീഷണറായി ഡോ എസ് കാർത്തികിനെയും നിയമിച്ചു.

Read Previous

തരൂരിന്റെ നീക്കം പാര്‍ട്ടിവിരുദ്ധമെന്ന് കരുതുന്നില്ലെന്ന് താരിഖ് അന്‍വര്‍

Read Next

എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ യുഎഇയും സൗദിയും നിഷേധിച്ചു