ഹൊസ്ദുർഗ്ഗ് ഐപി ഷൈൻ തിങ്കളാഴ്ച ചുമതലയേൽക്കും

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിക്കപ്പെട്ട കെ.പി. ഷൈൻ തിങ്കളാഴ്ച ചുമതലയേൽക്കും. നിലവിൽ മട്ടന്നൂർ പോലീസ് ഐപി ആണ്. ചെറുവത്തൂർ സ്വദേശിയാണ്. റസ്്ലിംഗ് ഗുസ്തി ചാമ്പ്യൻ പട്ടം നേടിയിട്ടുണ്ട്. കാസർകോട് പോലീസ് ഇൻസ്പെക്ടർ അബ്ദു റഹിമിനെ മട്ടന്നൂർ പോലീസ്  ഐ പിയായി നിയമിച്ചിട്ടുണ്ടെങ്കിലുംഅദ്ദേഹം പെട്ടെന്ന് ചുമതലയേൽക്കില്ല

LatestDaily

Read Previous

എസ്.ഐമാർക്ക് സ്ഥലം മാറ്റം: എൻ.പി രാഘവൻ മഞ്ചേശ്വരത്ത് ഹൊസ്ദുർഗ്ഗിൽ വിനോദ്കുമാർ

Read Next

ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം