ഹൊസ്ദുർഗ് കോടതി സമുച്ചയം അടച്ചു

കാഞ്ഞങ്ങാട്  :  മൂന്ന് ജീവനക്കാർക്ക്  കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്. ഹൊസ്ദുർഗ് കോടതി സമുച്ചയം അടച്ചതനിനനെത്തുടർന്ന്  ഒരാഴ്ചക്കാലത്തേക്കാണിപ്പോൾ  കോടതികൾ പൂട്ടിയിരിക്കുന്നത് .

ഹൊസ്ദുർഗ്  ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയും  രണ്ടാം കോടതിയും, അഡീഷണൽ ഷൻസ്  കോടതിയും  മുൻസിഫ് കോടതിയുമാണ്  പൂട്ടിയിരിക്കുന്നത്.  പോലീസുകാരിൽ  നിന്നുമാണ് കോടതി ജീവനക്കാർക്ക്  രോഗം പടർന്നതെനന്നാണ്  സംശയം

  ജീവനക്കാരിൽ  മൂന്ന് പേർക്ക്  രോഗം സ്ഥിരികരിച്ചതോടെ  മജിസ്ട്രേറ്റ്  ഉൾപ്പെടെ  80 ലേറെ  ഉദ്യോഗസ്ഥരുടെ  സ്രവമെടുത്ത്  ഇന്നലെ  പരിശോധനയ്ക്ക് അയച്ചു.

LatestDaily

Read Previous

കർഷകരെ മറക്കരുത്

Read Next

ആർക്കും വേണ്ട ഒമ്നി തനിച്ച്