ഹിജാബ് വിലക്ക് ; ഹർജിയില്‍ സുപ്രീം കോടതിയിൽ ഇന്ന് വാദം തുടരും

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം തുടരും. കഴിഞ്ഞയാഴ്ചയാണ് കേസ് പരിഗണിച്ചത്.

ഹിജാബിനെ സിഖ് സമുദായം ധരിക്കുന്ന തലപ്പാവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഹർജിക്കാർക്ക് വേണ്ടി ദേവ്ദത്ത് കാമത്താണ് ഹാജരായത്.

Read Previous

കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

Read Next

രാഹുലിന്റെ ‘ഭാരത് ജോഡോ യാത്ര’ നേമത്ത് തുടങ്ങി