ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ നദിയിൽ ഒലിച്ചുപോയി. 9 പേർ മരിച്ചു. ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അഞ്ചുപേർ കുടുങ്ങിക്കിടക്കുകയാണ്. രാമനഗറിലെ ധേല നദിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.