ഹരിശങ്കർ കാസർകോട് ജില്ലാ പോലീസ് മേധാവി

കാഞ്ഞങ്ങാട് : കോട്ടയം എസ്പി, ഹരിശങ്കറിനെ കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. കാസർകോട് എസ്പി, ഡി. ശിൽപ്പയെ കോട്ടയം എസ്പിയായി മാറ്റി നിയമിച്ചു.

Read Previous

സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പ്രതികളെ പിടികൂടാനായില്ല

Read Next

നഗരസഭ അഴിമതി മുസ്ലീംലീഗ് നോക്കി നിന്നു