ഗ്യാന്‍വാപി കേസ്; സ്റ്റേ ഒക്ടോബര്‍ 31 വരെ നീട്ടി ഹൈക്കോടതി

ന്യൂഡൽഹി: ഗ്യാന്‍വാപി കേസിൽ സർവേ സ്റ്റേ ചെയ്യുന്നത് അലഹബാദ് ഹൈക്കോടതി ഒക്ടോബർ 31 വരെ നീട്ടി. പള്ളി സമുച്ചയത്തിൽ സർവേ നടത്താനും കേസിന്‍റെ തുടർനടപടികൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കൈമാറാനും വാരണാസി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് വിധിയുടെ സ്റ്റേ നീട്ടിയത്.

കേസിൽ അടുത്ത വാദം ഒക്ടോബർ 18ന് നടക്കുമെന്ന് വാദം കേട്ട ജസ്റ്റിസ് പ്രകാശ് പാഡിയ പറഞ്ഞു.

K editor

Read Previous

5 ജി ഒരുക്കി ഡല്‍ഹി വിമാനത്താവളം, നിലവിലെ വൈഫൈയേക്കാള്‍ 20 ഇരട്ടിവേഗം

Read Next

പിഎഫ്ഐ കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച 2 പേര്‍ കസ്റ്റഡിയില്‍; യുഎപിഎ പ്രകാരം കേസെടുക്കും