ഉറങ്ങാൻ കിടന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: വീടിനകത്ത് ഉറങ്ങാൻ കിടന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അജാനൂർ കൊളവയൽ കാറ്റാടിയിലെ ലക്ഷ്മണന്റെ മകൻ സുർജിത്തിനെയാണ് 26, ഇന്ന് രാവിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ ഗൾഫിലായിരുന്നു. മാതാവ് തങ്കമണി, സഹോദരി സുർജിന. ഹൊസ്ദുർഗ് പോലീസ് ഇൻകസ്റ്റ് നടത്തി.

Read Previous

വാക്സിനെടുക്കാൻ പോയ യുവാവിനെ കാണാതായി

Read Next

സമ്പൂണ്ണ ലോക് ഡൗൺ മാനദണ്ഡത്തിൽ സംശയം