ജോർജ്ജ് ക്ലൂണിയുടെ പ്രസിദ്ധമായ ‘ബാറ്റ്മാൻ & റോബിൻ’ സ്യൂട്ട് ലേലത്തിന്

1997 ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ & റോബിൻ എന്ന ചിത്രത്തിൽ ജോർജ്ജ് ക്ലൂണി ധരിച്ച സൂപ്പർഹീറോ സ്യൂട്ട് ലേലത്തിന്.
ജൂലൈ 22, 23 തീയതികളിൽ നടക്കുന്ന ഹോളിവുഡ് & എന്‍റർടൈൻമെന്‍റ് സിഗ്നേച്ചർ ലേലത്തിന്‍റെ ഭാഗമായാണ് ജോയൽ ഷൂമാക്കർ ചിത്രത്തിലൂടെ പ്രശസ്തമായ സ്യൂട്ട് വിൽപ്പനയ്ക്ക് വയ്ക്കുന്നത്.

K editor

Read Previous

ഹോളിവുഡ് നടൻ ജെയിംസ് കാൻ അന്തരിച്ചു

Read Next

യുണൈറ്റഡിന്റെ പ്രീ-സീസൺ പര്യടനത്തിൽ റൊണാൾഡോ കളിക്കില്ല