ഭയപ്പെടുത്തുന്ന വസ്ത്രം ധരിച്ചെത്തിയാൽ റിയാദ് ബൊളിവാർഡ് സിറ്റിയിൽ സൗജന്യ പ്രവേശനം

റിയാദ്: റിയാദ് ബൊളിവാർഡ് സിറ്റിയിലേക്ക് പേടിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചെത്തുന്ന എല്ലാവർക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് സൗദി ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റി അറിയിച്ചു. ഈ മാസം 27, 28 തീയതികളിലാണ് സൗജന്യ പ്രവേശനം അനുവദിക്കുക. റിയാദ് ബൊളിവാർഡ് സിറ്റി ഏരിയ മൂന്നാം റിയാദ് സീസണിലേക്കുള്ള സന്ദർശകരെ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ശനിയാഴ്ചയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Read Previous

വി എസിനെ സന്ദർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ

Read Next

സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്