ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; വിജയം മൂന്നാം ശ്രമത്തിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ട് പേരെ വഹിക്കാൻ കഴിയുന്ന വൈറസ്-എസ്ഡബ്ല്യു എന്ന് പേരിട്ടിരിക്കുന്ന വിമാനമാണ് ലാൻഡ് ചെയ്തത്. മുമ്പ് പരാജയപ്പെട്ട രണ്ട് പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്നത്തെ വിജയകരമായ ലാൻഡിംഗ് നടന്നത്.

റൺവേയുടെ അറ്റത്തുള്ള മൺതിട്ടയായിരുന്നു തടസ്സം. ഒടുവിൽ, മൺത്തിട്ട നീക്കം ചെയ്തതോടെ വിമാനം വിജയകരമായി ലാൻഡ് ചെയ്തു.

Read Previous

ഫാദർ തിയോഡേഷ്യസിന്റെ മാപ്പ് അംഗീകരിക്കില്ല: മന്ത്രി അബ്ദുറഹ്മാൻ

Read Next

പെൻഷൻ പ്രായപരിധി 58 ആക്കണം; ഹൈക്കോടതി ജീവനക്കാർ ഹർജി നൽകി