എഫ് ഐ പി ദേശീയ പുരസ്‌കാരം ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക്

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക് മികച്ച പ്രിന്റിംഗ് ആൻഡ് ഡിസൈനിനുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സിന്‍റെ ദേശീയ അവാർഡ് നേടി. ആകെ 10 പുരസ്കാരങ്ങളാണ് ഡിസി ബുക്സിന് ലഭിച്ചത്.  വായനക്കാർക്ക് അവരുടെ ഇഷ്ടാനുസരണം ഏത് പേജിലൂടെയും വായന തുടര്‍ന്ന് പൂര്‍ത്തിയാക്കാവുന്ന വിധമാണ് തരകന്‍സ് ഗ്രന്ഥവരി എന്ന നോവല്‍ പുറത്തിറങ്ങിയത്.സെപ്റ്റംബര്‍ 30ന് രാവിലെ പത്ത് മണിക്ക് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Read Previous

റണ്ണിങ് കോൺട്രാക്ട് പദ്ധതി: സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പി.എ.മുഹമ്മദ് റിയാസ്

Read Next

ഇന്ത്യയിലെ ആദ്യത്തെ സമുദ്രാന്തര്‍ റെയില്‍ തുരങ്കപാത വരുന്നു