പൂക്കോയയെ പോലീസ് സംരക്ഷിക്കുന്നു: എം.സി ഖമറുദ്ദീൻ

കാസർകോട്: ഫാഷൻ ഗോൾഡ്​ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും സ്​ഥാപനത്തിന്‍റെ മാനേജിങ്​ ഡയറക്​ടറുമായ പൂക്കോയ തങ്ങളെ പോലീസ് എന്തു കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ. കേരളത്തിലെ പോലീസിന് ഇത് വലിയ പ്രശ്നമാണോയെന്നും അദ്ദേഹം ചോദിച്ചു. പിടിക്കാൻ വിചാരിച്ചാൽ പൊലീസിന് പിടിക്കാൻ സാധിക്കും. അത്ര ദുർബലമാണോ പിണറായി വിജയന്‍റെ പോലീസെന്നും തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാറിന്‍റെ ലക്ഷ്യമെന്നും ഖമറുദ്ദീൻ  പറഞ്ഞു.

LatestDaily

Read Previous

സാന്ത്വന സ്പര്‍ശം: രണ്ടാം ദിനം 1791 പരാതികള്‍ രണ്ടു ദിവസം ആകെ 4261 പരാതികള്‍

Read Next

കൗമാരപ്രായക്കാർ മയക്കുമരുന്ന് മാഫിയയുടെ ഇരകൾ