ഖത്തർ: വിദേശങ്ങളിൽ കുടുങ്ങിയവർക്ക് വിസാ കാലാവധി ഫീസ് വേണ്ട

ദോഹ: കോവിഡ് പ്രതിസന്ധിയിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെ താമസ വിസയുടെ കാലാവധി കഴിഞ്ഞതിനുള്ള ഫീസിൽ നിന്ന് ഖത്തർ ഒഴിവാക്കി.

ഇത്തരം വിദേശികൾക്ക് റെസിഡൻസി പെർമിറ്റ് (ആർ.പി) കാലാവധി കഴിഞ്ഞതിനുള്ള ഫീസ് വേണ്ടെന്നും ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു കഴിഞ്ഞത് മൂലമുള്ള ഫീസുകളിൽ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ടെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Previous

മതേതരത്വം മറന്നവർ

Read Next

ബോളിവുഡിന് ചൂടൻ നായിക