ഡോ. മുഹമ്മദ്കുഞ്ഞി അന്തരിച്ചു

കാഞ്ഞങ്ങാട്: അജാനൂർ കൊളവയൽ സ്വദേശി ഡോ. മുഹമ്മദ് കുഞ്ഞി 67, അന്തരിച്ചു. മംഗളൂരു മംഗള ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് അന്ത്യം.  കോവിഡ് ബാധ മൂലം ഒരു മാസത്തോളമായി ചികിൽസയിലായിരുന്നു. കുടുബംസമേതം ബദിയടുക്കയിലാണ് താമസം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ 19-ാം ബാച്ച് എംബിബിഎസ് ഡോക്ടറാണ്. 1981-ൽ എംബിബിഎസ് പാസ്സായ കാഞ്ഞങ്ങാട്ടെ രണ്ട് മുസ്ലീം ലീഗ് ഡോക്ടർമാരിൽ ഒരാളാണ് ഇബ്രാഹിം. മറ്റൊരാൾ കാഞ്ഞങ്ങാട്ടെ ഡോ. തിടിൽ അബ്ദുൾ ഖാദറാണ്. ജനകീയ ഡോക്ടറായിരുന്നു .

LatestDaily

Read Previous

ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ടിന് എതിരെ ഉപജാപക സംഘം ചരടുവലിച്ചു

Read Next

മരം- പൂഴി കല്ലുകടത്ത് ബന്ധം ഗ്രേഡ് എസ്ഐയേയും ഏഎസ്ഐയേയും സ്ഥലം മാറ്റി