ചികിത്സയിലായിരുന്ന സി. പി. എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കാഞ്ഞങ്ങാട് : അസുഖ ബാധിതനായിചികിത്സയിലായിരുന്ന സി. പി. എം ബ്രാഞ്ച് സെക്രട്ടറി അന്തരിച്ചു.

കരിന്തളം വടക്കെ പുലിയന്നൂർ ചികിത്സയിലായിരുന്ന സി. പി. എം ബ്രാഞ്ച് സെക്രട്ടറിയും കെ. സി. സി. പി. നീലേശ്വരം യൂണിറ്റ് ട്രഷററുമായ സി. രാമകൃഷ്ണനാണ് 49, നിര്യാതനായത്. അർബുദത്തെ തുടർന്ന് ഏഴ് മാസത്തോളമായി ചികിത്സയിലായിരുന്നു.

പാറക്കോലിലെ പരേതനായ പി. വി കാരിക്കുട്ടിയുടെയും സി. ജാനകിയുടെയും മകനാണ് ഭാര്യ കെ.വസന്ത( ദിനേശ് ബീഡി മുൻ ജീവനക്കാരി കൊല്ലമ്പാറി മകൻ രവിത്ത് , സഹോദരങ്ങൾ : രാമചന്ദ്രൻ (ഒാട്ടോഡ്രൈവർ) തലയടുക്കം ജയൻ കാരണവർ ( കീഴ്മാല   പുതിയ ഭഗവതി  ക്ഷേത്രം )

LatestDaily

Read Previous

റിട്ട. ബാങ്ക് മാനേജരുടെ തിരോധാനം വിറങ്ങലിച്ച് ഒരു കുടുംബം

Read Next

മാണിക്കോത്ത് യുവാക്കൾ പരപ്പയിൽ കുടുങ്ങി കഞ്ചാവ് ലഹരിമൂത്ത് ബൈക്കിൽ പാതിരാകറക്കം