നാളെ മുതൽ നിയന്ത്രണം കർശ്ശനം

കാഞ്ഞങ്ങാട്: നാളെ മുതൽ ജില്ലയിൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തും. അവശ്യ സർവ്വീസുകൾ മാത്രമാണ് പ്രവർത്തിക്കുക. യാത്രക്കാരെ പരിശോധനയ്ക്ക് ശേഷം  മാത്രമെ കടത്തിവിടുകയുള്ളു. പ്രധാന റോഡുകളിലെല്ലാം വാഹന  പരിശോധന നടത്തുന്നതിനായി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് നാളെ മുതൽ നിയന്ത്രണം വീണ്ടും കർശ്ശനമാക്കുന്നത്.

Read Previous

പെട്രോൾ പമ്പിൽ കാറിന് തീപിടിച്ചു

Read Next

വിജയാഹ്ലാദം സൈബറിടങ്ങളിൽ ഒതുങ്ങി ആരവങ്ങളില്ല, എങ്ങും ഹർത്താൽ പ്രതീതി