വിഴിഞ്ഞം സമരത്തിൽ സമവായ ചർച്ച ആരംഭിച്ചു

വിഴിഞ്ഞം സമരത്തിൽ സമവായ ചർച്ച ആരംഭിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് പങ്കെടുക്കുന്നത്. ജില്ലാ കളക്ടറും വകുപ്പ് ഉദ്യോഗസ്ഥരും നിയമസഭാ മന്ദിരത്തിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നു.

Read Previous

യുഎഇയിൽ 602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Read Next

കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവച്ച് ജയ്‌വീർ ഷെർഗിൽ