പ്രിയദർശിനി ക്ലബ്ബിൽ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ച നിലയിൽ

ചിറ്റാരിക്കാൽ: കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള പ്രിയദർശിനി ക്ലബ്ബിൽ കോൺഗ്രസ്സ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ ഗോക്കടവിലെ കുര്യന്റെ മകൻ ഏ.കെ. വർഗീസ് കുര്യനെയാണ്  43, പ്രിയദർശിനി ക്ലബ്ബിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട വർഗ്ഗീസിന് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു. അവിവാഹിതനാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വർഗ്ഗീസ് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രിയദർശിനി ക്ലബ്ബ് ഓഫീസിലാണ് ത്മസം.

Read Previous

ഐഎൻഎൽ തർക്കം തീരുന്നു

Read Next

തെരുവു വിളക്ക് കത്താത്തതിന് കൗൺസിലറെ ചീത്ത വിളിച്ച യുവാവിനെതിരെ കേസ്സ്