ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല കവർന്നു

കാഞ്ഞങ്ങാട്:  ചെമ്മട്ടം വയൽ കൗവ്വായിലെ നാരായണിയുടെ 60, രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേർ ചേർന്ന് കവർന്നു. ചൊവ്വാഴ്ച രാവിലെ ആറരയോടെ വീടിനു സമീപത്താണ് സംഭവം.

LatestDaily

Read Previous

കോട്ടച്ചേരി മേൽപ്പാലം : റെയിൽവേ സുരക്ഷാ കമ്മീഷൻ അനുമതിയായി

Read Next

ഇ. ചന്ദ്രശേഖരൻ പത്രിക നൽകി