ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ അടിസ്ഥാനത്തിലാണ് അടൂർ പോലീസിന്റെ നടപടി.
‘മുസ്ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു CPM? ‘ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 1860ലെ സെക്ഷൻ 153 പ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടത് അനുഭാവികളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പാണ് പരാതി നൽകിയത്. കേസിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.